Rajith Kumar Spoiled 250 Luxury Point on Special Goggles | FilmiBeat Malayalam

2020-01-16 95

Rajith Kumar Spoiled 250 Luxury Point on Special Goggles
ഒരു കണ്ണടയാണ് ബിഗ്ബോസ് രജിത്തിനായി കരുതിയിരുന്നത്. ഇത് ഉപയോഗിച്ചാല്‍ മരിച്ചവരുമായി സംസാരിക്കാമെന്നും. കൃത്യമായ ഉത്തരം ലഭിക്കും വരെ കണ്ണട കണ്ണില്‍ നിന്നും എടുത്തുമാറ്റരുത് എന്നുമായിരുന്നു നിബന്ധന. മാത്രവുമല്ല കണ്ണടയുടെ വില 250 ലക്ച്വറി പോയന്‍റായിരുന്നു.